ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ലോക ഡൗൺ നമുക്ക് സമ്മാനിച്ചത്
ലോക ഡൗൺ നമുക്ക് സമ്മാനിച്ചത്
എന്നാൽ നാം അറിയാതെ നമ്മിൽ പുതിയ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാൻ അല്ലങ്കിൽ നമ്മുടെ വ്യക്തിശുചിത്വത്തിൽ ധാരാളം മാറ്റങ്ങൾ ഇത് മൂലം നമുക്ക് സാധ്യമായി. നമ്മുടെ ഭക്ഷണ രീതിയിൽ ഗണ്യമായ മാറ്റം ഉണ്ടായി. ആരോഗ്യത്തിന് ഹാനികരമായ ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഉപേക്ഷിച്ചു. പകരം പാരമ്പര്യ തനിമയുള്ള ചക്ക, മാങ്ങ, മറ്റു കിഴക്കു വർഗങ്ങൾ, പഴങ്ങൾ ഇവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി. പുറത്ത് ഇറങ്ങുമ്പോഴും പുറത്ത് നിന്ന് വരുമ്പോഴും കൈയ്യും കാലും കഴുകി വീട്ടിൽ പ്രവേശിക്കുന്ന ഒരു നല്ല ശുചിത്വ ശീലം നമ്മിൽ ഉണ്ടാക്കി. റോഡിൽ വാഹനങ്ങളുടെ കുറവും പൊതുസ്ഥലങ്ങളിലെ പൊതുസമ്പർക്കം കുറഞ്ഞതും മലിനീകരം കുറയാൻ ഈ ലോക് ഡൗൺ മൂലം സാധിച്ചു. ലോക് ഡൗണിന് ശേഷവും ഈ ജീവിത രീതി കൈവിടാതെ സൂക്ഷിച്ചാൽ ആരോഗ്യമുള്ള ഒരു തലമുറയും ശുചിത്വമുള്ള ഒരു പരിസരവും ഉണ്ടാക്കാൻ നമുക്ക് സാധിക്കും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം