ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പൻ താടി

ചുറ്റുമുള്ള ലോകത്തെ
നന്നായി അറിയാൻ
അപ്പൂപ്പൻ താടികളോട്
തന്നെ ചോദിക്കണം
അത്രമേൽ മനോഹരമായി
ഊരുതെണ്ടുന്ന മറ്റൊന്നിനെ
എങ്ങനെ കണ്ടെത്താൻ കഴിയും
 

മുഹമ്മദ് നിഹാൽ
രണ്ടാം ക്ലാസ് ജി യു പി എസ് പോത്താങ്കണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത