ചുറ്റുമുള്ള ലോകത്തെ നന്നായി അറിയാൻ അപ്പൂപ്പൻ താടികളോട് തന്നെ ചോദിക്കണം അത്രമേൽ മനോഹരമായി ഊരുതെണ്ടുന്ന മറ്റൊന്നിനെ എങ്ങനെ കണ്ടെത്താൻ കഴിയും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത