ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1948ൽ ആരംഭിച്ചു. ഇന്ന് ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസ്സുകൾ ഓരോ  ഡിവിഷൻ ആയി പ്രവർത്തിക്കുന്നു..

ഇതിൽ ഒന്നാം ക്ലാസ് AC ക്ലാസ്സ് റൂം ആണ്. അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ ഇംഗ്ലീഷ്/ മലയാളം മീഡിയത്തിൽ 6 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു

പഠന മാധ്യമം : മലയാളം, ഇംഗ്ലീഷ്

Teachers : 15