ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25


2022-23

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2021-22

ഉദ്ഘാടനം

തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2.75 കോടി മുതൽ മുടക്കിൽ സർക്കാരിൻ്റെ പ്ലാൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം2021 സെപ്തംബർ 14 ചൊവ്വ 3.30 പി എം ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയതു. ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി ശ്രീ വി.ശിവൻകുട്ടി ബഹു. ധനകാര്യ കയർ വകുപ്പു മന്ത്രി ശ്രീ.കെ .എൻ ബാലഗോപാൽ ബഹു.തൊടുപുഴ എം.എൽ.എ ശ്രീ പി.ജെ ജോസഫ് മുതലായവർ പങ്കെടുത്തുപിന്നീട് സ്ക്കൂളിൽ വച്ചു നടന്ന യോഗത്തിൽ എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച 1 കോടി രൂപയുടെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തൊടുപുഴ എം.എൽ.എ ശ്രീ പി.ജെ ജോസഫ് സർ ഓൺലൈനായി നിർവ്വഹിച്ചു

പ്രവേശനോത്സവം 2021-22

ജി.വി.എച്ച് എസ് എസ് തട്ടക്കുഴ

സ്കൂളിൻറ പുതിയ പി ററി എ പ്രസിഡണ്ട് ലതീഷ് എം മരോട്ടിക്കൽ, എസ് എം സി ചെയർമാൻ അഭിലാഷ് കെ എസ്, എം പി ററി എ പ്രസിഡണ്ട് ഷൈമോൾ ബാബു എന്നിവരെ ഓൺലൈൻ മീററിംഗിലൂടെ തെരഞ്ഞെടുത്തു

പരിസ്ഥിതി ദിനാചരണം

രാഷ്ട്രീയ ആവിഷ്കാർ സപ്താഹ്

രാഷ്ട്രീയ ആവിഷ്കാർ സപ്താഹിനോടനുബന്ധിച്ച് ഒൻപതാം ക്ളാസ്സിലെ അലോന ബിനു,അനീന പി എസ്,അനർഘ പി ബി ,കാർത്തിക ഷാമോൻ,നയന ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ റബ്ബർ ,നെല്ല്,കപ്പ തുടങ്ങിയ കൃഷികളെക്കുറിച്ചുളള വിവരശേഖരണം

പ്രവൃത്തിപരിചയം ഏഴാം ക്ളാസ്സ്

ഉല്ലാസ ഗണിതം

തട്ടക്കുഴ സ്കൂളിൽ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്കായി നടത്തിയ ഉല്ലാസ ഗണിതം ശില്പശാലയിൽ നിന്ന്

വനിതദിനം

2022 മാർച്ച് 8 വനിതദിനമായി ആചരിച്ചു.കുട്ടികൾക്കായി വനിതാദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പ്രത്യേക അസംബ്ളി നടത്തി.

പ്രവൃത്തിപരിചയം നാലാം ക്ലാസ്സ്

എക്സ്പോസർ വിസിറ്റ്

കേരളത്തിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രാദേശിക ചുറ്റുപാടുകളിലുള്ള വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടത്തെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ബി.ആർ.സി തലത്തിൽ നടപ്പിലാക്കിയ പരിപാടിയാണ് എക്സ്പോസർ വിസിറ്റ്. നമ്മുടെ സക്കൂളിൽ നിന്നും 4 കുട്ടികളും ഒരു രക്ഷിതാവും ഈ സന്ദർശനത്തിൽ പങ്കാളികളായി. തൊടുപുഴ പോലീസ് സ്റ്റേഷൻ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയതു.

2020-21

വായനാദിനം

എസ് എസ് എൽ സി നുറുശതമാനം

ജി എസ് റ്റി ഡബ്ലു ഒ പുരസ്കാരം

ആറാം ക്ളാസ്സിലെ അഡ്വിക അഭിലാഷ് അഹ്സന സമൽ എന്നിവർ വരച്ചത്

2019-20

പ്രവേശനോത്സവം

പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു സജീവ് ഉദ്ഘാടനം ചെയ്യുന്നു

പഠനോത്സവം 15/2/2019

ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം

ശിശുദിനം

വായനാദിനം

പരിസ്ഥിതി ദിനം

ഓണാഘോഷം ഇതിൽ ആദ്യം ഭക്ഷണം കഴിക്കുന്നത് ഞങ്ങളുടെ പൊന്നോമന കേരളക്കരയുടെ ദുഖപുത്രനായിമാറിയ ആര്യൻ ബിജു

ഭക്ഷ്യ സ്വയംപര്യാപ്ത്ത ലക്ഷ്യം വച്ച് ലോക്ഡൗൺല കാലത്ത് തട്ടക്കുഴ സ്കൂളിലെ കുട്ടികൾ വീട്ടുവളപ്പിൽ പച്ചക്കറികൃഷി നടത്തി

വിദ്യാലയം പ്രതിഭകളിലേക്ക്

ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രതിഭകളിലേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മാതൃകാ കർഷകനായ (നെൽകൃഷി) ശ്രീ രഘു ഇലഞ്ഞിക്കലിനെ

പൊന്നാട.ണിയിച്ച് ആദരിച്ചു

കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ പ്രത്യേക തയും മലയാള ഭാഷയുമായി ബന്ധപ്പെട്ട് രസകരവും വിജ്ഞാനപ്രദവുമായ വിവിധ മത്സരങ്ങൾ നടത്തി. മലയാള നാട് എന്ന വിഷയത്തിൽ പ്രസംഗ മത്സരവും മലയാളം മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന മത്സരവും നടത്തി.തുടർന്ന് കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി