ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കാം

അടുത്ത തലമുറക്കായി
നമുക്ക് ഒരു തൈ നടാം
വൃക്ഷങ്ങൾ നട്ടു വളർത്തി നമുക്ക്
ഭൂമിയാം അമ്മയ്ക് തണലേകാം .
കെട്ടിടങ്ങൾ കെട്ടാൻ കാട്ടും ഉത്സാഹം
മരങ്ങൾ നാട്ടു വളർത്താനും വേണം .
വന സംരക്ഷണം അത്
നമ്മുടെ കടമായല്ലോ കൂട്ടരേ .
ഒരു തൈ നടാം നമുക്ക്
ഒരു തണൽ നേടാം കൂട്ടരേ
 

മുഹമ്മദ് സിനാൻ സി .എച്
4 എ ജി .എൽ. പി .എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത