ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച ക്ലബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ മികവുകളിൽ ഒന്നാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
സീഡ് ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
  • റേഡിയോ ക്ലബ്ബ്

പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

സ്‌കൂൾ റേഡിയോ - വിദ്യാലയവാണിയുടെ ഉദ്‌ഘാടനം പ്രഥമാധ്യാപിക ശ്രീമതി.വിനതകുമാരി .പി.ടി നിർവഹിക്കുന്നു.
  • ഗാന്ധിദർശൻ ക്ലബ്
2023-24 അധ്യയന  വർഷത്തെ ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
2023-24 ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്.

  • ഇംഗ്ലീഷ് ക്ലബ്ബ്

  വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻ‌തൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു.