ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

  
പാറി വരുന്നു പൂമ്പാറ്റ
അഴകേറുന്നൊരു പൂമ്പാറ്റ
എന്തൊരു രസമാ കണ്ടിടുവാൻ
അരികിൽ വരുമോ തൊട്ടിടുവാൻ

ആയിഷത്ത് സുലൈക്ക
1 A ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത