ഉള്ളടക്കത്തിലേക്ക് പോവുക

ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(12305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
വിലാസം
ഹോസ്ദുർഗ് കടപ്പുറം

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04672200374
ഇമെയിൽ12305gflpshosdurgkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്12305 (സമേതം)
യുഡൈസ് കോഡ്32010500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
09-06-202612305


പ്രോജക്ടുകൾ



ചരിത്രം

കാഞ്ഞങ്ങാട് നഗരസഭയിൽ 40ാം വാർഡിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന തീരപ്രദേശത്താണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആരംഭത്തിൽ 5ാം ക്ലാസ്സുവരെ ഉണ്ടായിരുന്നു.പിന്നീട് 4ാം തരമായി.കടലോര പ്രദേശങ്ങളായ ഹൊസ്ദുർഗ് കടപ്പുറം, ബദരിയാ നഗർ, പുതിയവളപ്പ്, കുശാൽനഗർ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും അധികം പ്രയോജനപ്പെടുന്ന ഒരു വിദ്യാലയമാണ് ഹൊസ്ദുർഗ് കടപ്പുറം ഗവ. ഫിഷറീസ് എൽ പി സ്കൂൾ.1946 ൽ  ആരംഭിച്ച ഈ സ്കൂൾ അന്നു മുതൽ ഇന്നു വരെ ആയിരങ്ങൾക്ക് അക്ഷരമധുരം പകർന്നു നൽകിയിട്ടുണ്ട്.. കാഞ്ഞങ്ങാട് പ്രദേശത്തെ അനേകം പ്രമുഖ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള അവസരം ഒരുക്കുക എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മൂറി
  • 4 ക്ലാസ്സ് മൂറി
  • പാചകപ്പൂര
  • ലൈബ്രറി മൂറി
  • അസ്സംബ്ലിഹാൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ബാലസഭ
  • പാഠനോത്സവം-2025

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ
  • യുട്യൂബ് ചാനൽ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1
2
3
4

വഴികാട്ടി

  • കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്റിൽ നിന്ന് മീനാപ്പീസ് വ‍ഴി തൈക്കടപ്പൂറം റൂട്ടിൽ 4 കി.മീ.
Map