ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ കുരുവി

 ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ
 കൂടുണ്ടാക്കാൻ ചികരി തരാം
 വള്ളി തരാം ഞാൻ കമ്പുതരാം
 കൂട്ടിൽ ഇരുന്നു കഴിക്കാനായി
 പാത്രം നിറയെ തേനും തരാം
 ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ?..


 

മുഹമ്മദ് സൈൻ
2 എ ചമ്പാട് എൽപി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത