ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ
കൂടുണ്ടാക്കാൻ ചികരി തരാം
വള്ളി തരാം ഞാൻ കമ്പുതരാം
കൂട്ടിൽ ഇരുന്നു കഴിക്കാനായി
പാത്രം നിറയെ തേനും തരാം
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ?..
മുഹമ്മദ് സൈൻ
2 എ ചമ്പാട് എൽപി സ്കൂൾ ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത