ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പുതിയൊരു അധ്യയനവർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് 2026 ജൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി. വിനീതകുമാരി പി (മെമ്പർ, ജില്ലാ പഞ്ചായത്ത്‌, കൊല്ലം ).



പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷതൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.