ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

പച്ചപ്പു നിറഞ്ഞ എന്റെ നാട്
ചെടികളും പൂക്കളും ഉള്ളൊരു
 നാട്
പീലി കൊണ്ടാടുന്ന തെങ്ങോല കൂട്ടങ്ങൾ
കളകളം പാടുന്ന അരുവികളും
പാട്ടുകൾ പാടുന്ന പക്ഷികളും
ഹാ ഹാ മനോഹരം എന്റെ നാട്
  
 

അനന്യ അജിത്ത്
4 ഗവ ടി എസ് ചെട്ടിയംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത