പച്ചപ്പു നിറഞ്ഞ എന്റെ നാട് ചെടികളും പൂക്കളും ഉള്ളൊരു നാട് പീലി കൊണ്ടാടുന്ന തെങ്ങോല കൂട്ടങ്ങൾ കളകളം പാടുന്ന അരുവികളും പാട്ടുകൾ പാടുന്ന പക്ഷികളും ഹാ ഹാ മനോഹരം എന്റെ നാട്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത