ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പ്രകൃതിയുമായി ഇടപഴകി,ജലം, വായു, ആഹാരം എന്നിവയെ ആശ്രയിച്ചാണ് നാം ജീവിക്കുന്നത്. പരിസ്ഥിതിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായ നമ്മളുടെ ദേശത്തെ- കേരളത്തെ, ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ പലപ്പോഴും നാം പ്രകൃതിയെ മറന്നാണ് ജീവിക്കുന്നത്. ജലമലിനീകണം വർധിച്ചിരിക്കുന്നു. വലിയ ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന വിഷാംശങ്ങൾ പുഴയിലും , കടലിലുമാണ് എത്തി ചേരുന്നത്. വായുവിൽ ആകട്ടെ വാഹനങ്ങളിൽ നിന്നു വരുന്ന പുക അന്തരീക്ഷമലനീകരണമാണ് സൃഷ്ടിക്കുന്നത്. ശബ്ദം കൊണ്ടും അന്തരീക്ഷം മലിനമാകുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 10/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം