ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
28-09-202525072GHSK
25072GHSK little kite 2025-2028 camp

അംഗങ്ങൾ

ആകെ എണ്ണം-32

ആൺകുട്ടികൾ -22

പെൺകുട്ടികൾ-10 .

പ്രവർത്തനങ്ങൾ

LK preliminary camp 2025 -28  ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 18/9/25 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട Master trainer Rajesh sir ക്ലാസ് നയിച്ചു   .ക്യാമ്പിൽ 32  അംഗങ്ങൾ പങ്കെടുത്തു.  Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. പ്രോ ഗ്രാമിങ് , ആനിമേഷൻ,റോബോട്ടിക്‌സ് എന്നിവയിൽ  വളരെ വിശദമായ  ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു.
25072GHSK little kite 2025-2028 camp
25072GHSK little kite 2025-2028 camp


LK preliminary camp 2025 -28  ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 18/9/25 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട Master trainer Rajesh sir ക്ലാസ് നയിച്ചു   .ക്യാമ്പിൽ 32  അംഗങ്ങൾ പങ്കെടുത്തു.  Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. പ്രോ ഗ്രാമിങ് , ആനിമേഷൻ,റോബോട്ടിക്‌സ് എന്നിവയിൽ  വളരെ വിശദമായ  ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു..