ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിനായ്

ഒറ്റക്കിരിക്കാനായ് ശ്രെമിക്കാം നമുക്കിപ്പോൾ
ഒറ്റക്കെട്ടായ് നിന്നകറ്റാം കൊറോണയെ
കൊറോണയെന്ന ഭീതിയകറ്റാനായ്
പാലിക്കാം നമുക്ക് നിബന്ധനകൾ
തടയണം സാമൂഹ വ്യാപനത്തിനായ്
കൈ കോർക്കണം നമ്മൾ ഓരോരുത്തരും
നാളെയടുക്കാനായ് ഇന്നകലം പാലിക്കണം
നാട്ടിൻ നന്മക്കായ്‌ ഒരുമിക്കണം നാമിപ്പോൾ
നല്ലൊരു നാളേക്കായി കാത്തിരിക്കണം
നാമിപ്പോൾ നല്ലതു വരുത്താനായ്
പ്രാർത്ഥിക്കണം സർവേശ്വരനിൽ

അഫ്‌മജ വിജയൻ
5 സി ജി എച്ച് എസ് എസ് കുമ്മിൾ കൊല്ലം ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത