ഗവ.യു പി എസ് വലവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


വിവിധ രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന ഈ സ്കൂളിൽ പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ സൗകര്യങ്ങൾ, ലാബുകൾ, കലാ കായിക പരിശീലനം, എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു.കരൂർ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടോടുകൂടി പ്രഭാത ഭക്ഷണം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി എന്നിവ പോഷക സമൃദ്ധമായി നൽകിവരുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

     വലവൂർ ലൈബ്രറി, കരൂർ കൃഷി ഭവൻ, മൃഗാശുപത്രി,പോസ്റ്റ് ഓഫീസ് , വലവൂർ മഹാദേവ ക്ഷേത്രം , വലവൂർ സെയ്ന്റ് മേരിസ് ചർച് , കരൂർ PHC,BSNL , വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇടനാട് സർവീസ് സഹകരണ ബാങ്ക്, SBI, IIIT (Tripple I  T ) .... ഇങ്ങനെയുള്ള പൊതു സ്ഥാപനങ്ങൾ ഈ സ്കൂളിന്റെ സമീപത്തുണ്ട്.

     പൊതു പരിപാടികൾക്കു വേണ്ടി ഒരു OPEN STAGE സ്കൂളിന് മുന്പിലുണ്ട്. ജൈവ കൃഷി സംസ്കാരം പുതു തലമുറയിൽ വളർത്തിയെടുക്കാൻ അതി വിശാലമായ ഒരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട്.

  • ക്ലാസ് മുറികൾ 8
  • ഓഫീസ് റൂം 1
  • സ്റാഫ് റൂം 1
  • അടുക്കള 1
  • സ്റ്റോർ റൂം 1
  • കിണർ 1
  • മൂത്രപ്പുര 4
  • Mess Hall 1
  • പൈപ്പ് ലൈൻ
  • മോട്ടർ
  • മൈക്ക് സെറ്റ്
  • കമ്പ്യൂട്ടർ 5
  • പ്രിൻറർ 1
  • പ്രോജെക്റ്റർ 2
  • സ്കൂൾ ലൈബ്രറി
  • കളിസ്ഥലം
  • Open Stage
  • Hall with Stage
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം