ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊച്ചനുജത്തി അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചനുജത്തി അറിയാൻ


കൊച്ചനുജത്തി വാവച്ചി
നമ്മൾക്കൊത്ത് കളിക്കാമോ
അകലെ ഇരുന്നെ കളിക്കാവൂ
ചങ്ങാതികളെ വിളിക്കേണ്ട
കൂട്ടം കൂടാൻ പാടില്ല
അങ്ങനെ ആയാൽ കോറോണയെ
വേഗം തുരത്തി ഓടിക്കാം

 

അനുഷ്‌മ
II A ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത