ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43017
യൂണിറ്റ് നമ്പർLK/2018/43017
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Thiruvananthapuram
ഉപജില്ല kaniyapuram
ലീഡർNikhil.B
ഡെപ്യൂട്ടി ലീഡർUthara Rajeevan
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1N.Jasmin
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2C.R.Leena
അവസാനം തിരുത്തിയത്
17-04-2024Littlekites2023

2021-2024 അധ്യയന വർഷത്തെ സ്‍ക‍ൂൾ തല ക്യാമ്പ് 2022ഡിസംബർ3ന് നടന്ന‍ു. 34 ക‍ുട്ടികൾ ക്യാമ്പിൽ പങ്കെട‍ുത്ത‍ു. കൈറ്റ്മിസ്ട്രസ്സ‍ുമാരായ ജാസ്മിൻ ടീച്ചർ, ലീന ടീച്ചർ ക്യാമ്പിൽ സന്നിഹിതരായിര‍ുന്നു. ഗീതാകൃഷ്‍ണടീച്ചർ ക്ളാസ് നയിച്ച‍ു. സ‍ുരഭി.പി.എസ്, അനാമിക സജിക‍ുമാർ, സന്ദീപ്.എസ്, ശ്രീനാഥ്.ആർ(ആനിമേഷൻ), ഫാരിസ്.എസ്.ബി, നിഖിൽ.ബി, അഭിനവ് ക‍ുമാർ.എ, ഉത്തര രാജീവൻ(പ്രോഗ്രാമിങ്) എന്നീ ക‍ുട്ടികളെ സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‍ുത്ത‍ു.