കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു കവിത

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
ഭൂമിയിൽ അന്ന് ഞാൻ കണ്ടത്
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും
കാറ്റിലാടിയുലയുന്ന പുഷ്പങ്ങളും
കളം കളം മീട്ടി ഒഴുകുന്ന നദികളും
ഇന്ന് ഞാൻ കാണുന്നത് വ്യക്ഷങ്ങളെല്ലാം
 വെട്ടി മാറ്റി നദികളെല്ലാം മണ്ണിട്ട് മൂടി
ഈ കാഴ്ച കണ്ട് സൂര്യനും അസ്തമിച്ചു.

ഘനശ്യാം എ
3 B കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത