കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഴ നനഞ്ഞോ രൻ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
മഴ നനഞ്ഞൊരെൻ ബാല്യം

ജീവിതം മൊട്ടിട്ടുയർന്നാർതു,


പെരുകുമോരോ മഴക്കും പിന്നെ
 

എവിടെയോ പോയി ഒളിക്കും


കാശിതുമ്പകൾ അല്ലയോ നമ്മൾ


മഴ വരുംനേര മാർത്തു വിളിച്ചത്


നനഞ്ഞോരെൻ ബാല്യം



ഒക്കെ കണ്ടൊരു ചിരിയാർനു നിൽക്കുമെൻ


തേന്മാവു മുത്തശ്ശി പഴങ്ങളാലെനെ


ഒരുപാട് സൽക്കരിച്ചി രുന്നു


ഫാത്തിമത്തുൽ നിസ്സ ടി വി
8 എച്ച് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത