ജീവിതം മൊട്ടിട്ടുയർന്നാർതു, പെരുകുമോരോ മഴക്കും പിന്നെ എവിടെയോ പോയി ഒളിക്കും കാശിതുമ്പകൾ അല്ലയോ നമ്മൾ മഴ വരുംനേര മാർത്തു വിളിച്ചത് നനഞ്ഞോരെൻ ബാല്യം ഒക്കെ കണ്ടൊരു ചിരിയാർനു നിൽക്കുമെൻ തേന്മാവു മുത്തശ്ശി പഴങ്ങളാലെനെ ഒരുപാട് സൽക്കരിച്ചി രുന്നു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത