എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ശുചിത്വ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ചിന്തകൾ

ശുചിത്വം എന്ന്പറയുന്നതിന്റെ അർത്ഥം വൃത്തിയെന്നാണ് .ശുചിത്വത്തിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉൾപ്പെടുന്നു . നഖം മുറിക്കണം .ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അതിലുള്ള കീടാണുക്കൾ വയറ്റിലെത്തും .പല്ലുകൾ വൃത്തിയാക്കണം ,നഖങ്ങൾ വൃത്തിയാക്കണം . ശരീരവും വൃത്തിയാക്കണം . നമ്മുടെ പരിസരവും നാം ശുചിയാക്കണം. വീട് വൃത്തിയാക്കണം , അതിനായി അടിച്ചു വാരണം, തുടയ്ക്കണം , എല്ലാ സാധനങ്ങളും അടുക്കി വെക്കണം , ബെഡ് വൃത്തിയാക്കണം, അതുപോലെ മുറ്റം അടിച്ചു വാരണം. റോഡ് വൃത്തിയാക്കണം വേസ്റ്റ് വലിച്ചെറിയരുത്, പ്ലാസ്റ്റിക് കത്തിക്കരുത് . " നമ്മൾ നമ്മുടെ വീടും നാടുംവൃത്തിയാക്കിയാൽ നമുക്ക് രോഗങ്ങൾ ഉണ്ടാവില്ല

ബിദ മറിയം
2 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം