എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം...
ശുചിത്വം....
ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം അധിഷ്ഠിതമല്ലാത്ത ഒരു വസ്തുത ആണല്ലോ നമ്മൾ ജീവിക്കുന്ന സമൂഹിക ബന്ധങ്ങൾ കൂട്ടിയിണക്കുന്ന അതിലും ശുചിത്വത്തിന് ധാർമികതയുണ്ട് ലോകം ഇന്ന് നേരിടുന്ന മഹാവ്യാധികൾക്കും മനുഷ്യരുടെതായ് അധാർമിക പ്രവർത്തനങ്ങൾ പലപ്പോഴും ഹേതുവായി ഭവി കാറുണ്ട് .ഈ ദുരവസ്ഥയിൽ മനുഷ്യൻ നിസ്സഹായനായി നോക്കി നിൽക്കുന്ന അവസ്ഥ അവന്റെ ദയനീയമായ അധ:പതനത്തിന്റെ നേർകാഴ്ചയാണ് .മനുഷ്യൻ അവന്റെ വ്യക്തി വികാസം പ്രാപിക്കുന്നത് ജ്ഞാനത്തിലൂടെയായിരിക്കണം. എത്ര അറിവുകൾ നേടീ എന്നതല്ല നേടിയ അറിവുകൾ പകർന്നു കൊടുക്കുന്നതിൽ കൂടെയാണ് അവർ ജ്ഞാനി ആവുന്നത്. ആരോഗ്യമാണ് സമ്പത്ത് രോഗത്തിൽ നിന്നും നമ്മൾ മോചിതരാവണമെങ്കിൽ അവിടെ സമൂഹത്തിനും പ്രാധാന്യമുള്ളതായി തീരുന്നു ശുചിത്വബോധം എന്നുള്ള വിഷയം. മലിനമാക്കപ്പെട്ട വായു ,മണ്ണ്, ഭൂമിയുടെ നാഡികൾ എന്നു വിശേഷിപ്പിക്കുന്ന പുഴകൾ, വംശനാശ ഭീഷണിയുടെ പിടിയിലകപ്പെട്ട ജീവജാലങ്ങളും മനുഷ്യന്റെ ക്രൂരതകൾക്ക് ഇരകളാകുന്നു മാലിന്യ മുക്തമായ ഒരു ലോകം പുനസ്ഥാപിക്കുന്നുതിൽ എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ടത് ഇരിക്കുന്നു.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം