എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്
കൊറോണ: ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.
ജീവിച്ചിരിക്കുന്ന ജനത മുഴുവൻ ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ദുരന്തത്തിൽ മുന്നിൽ ആണ് എന്ന് ലോകം അന്തംവിട്ടു നിൽക്കുന്നത്. 2019 ഡിസംബറിലാണ് കൊറോണ എന്ന മഹാമാരി പിടിച്ചു തുടങ്ങിയത്. ലോകം മുഴുവൻ ഈ മഹാമാരി നമ്മെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഇതിലെ കോവിട് 19 എന്ന പേര് നൽകിയിരിക്കുന്നു. ചൈനയിലെ മാർക്കറ്റുകളിൽ നിന്നാണ് ഈ വൈറസിനെ തുടക്കം എന്നാണ് സർവ്വേ ബോധിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് സാമ്പത്തിക ശക്തിയിൽ മുന്നിൽനിൽക്കുന്ന അമേരിക്കയാണ്. ഗ്രാമീണ ആരോഗ്യ മേഖലയിൽ വലിയ ശ്രദ്ധ നൽകുന്ന കേരളം സ്വീകരിച്ച നിലപാടുകൾ ഇതിനകം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കുക കൈ കഴുകുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് കൊറോണ ക്കെതിരെ പോരാടുക.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം