എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.

ജീവിച്ചിരിക്കുന്ന ജനത മുഴുവൻ ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ദുരന്തത്തിൽ മുന്നിൽ ആണ് എന്ന് ലോകം അന്തംവിട്ടു നിൽക്കുന്നത്. 2019 ഡിസംബറിലാണ് കൊറോണ എന്ന മഹാമാരി പിടിച്ചു തുടങ്ങിയത്. ലോകം മുഴുവൻ ഈ മഹാമാരി നമ്മെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഇതിലെ കോവിട് 19 എന്ന പേര് നൽകിയിരിക്കുന്നു. ചൈനയിലെ മാർക്കറ്റുകളിൽ നിന്നാണ് ഈ വൈറസിനെ തുടക്കം എന്നാണ് സർവ്വേ ബോധിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് സാമ്പത്തിക ശക്തിയിൽ മുന്നിൽനിൽക്കുന്ന അമേരിക്കയാണ്. ഗ്രാമീണ ആരോഗ്യ മേഖലയിൽ വലിയ ശ്രദ്ധ നൽകുന്ന കേരളം സ്വീകരിച്ച നിലപാടുകൾ ഇതിനകം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

എല്ലാവരും മാസ്ക് ധരിക്കുക കൈ കഴുകുക

ഭയമല്ല ജാഗ്രതയാണ് വേണ്ടത് കൊറോണ ക്കെതിരെ പോരാടുക.

ഷിഫ ഷെറി
3B എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം