എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആധുനിക കാലഘട്ടത്തിൽ നമ്മുടെ അനാവശ്യമായ പ്രകൃതി ചൂഷണം കൊണ്ട് പരിസ്ഥിതി ക്ക് കോട്ടം സംഭവിക്കും. തന്മ്മൂലം കാലാവസ്ഥ വ്യത്യാസം അന്തരീക്ഷത്തിൽ കാര്ബണ്ഡയോക്‌സൈഡിന്റെ അളവുകൂടുന്നു. തന്മൂലം ആഗോള താപനം ഉണ്ടാവുന്നു. ഇതിന്റെയെല്ലാം ഭവിഷ്യത്തുകൾ വളരെ വലുതാണ്. ഇതുണ്ടാവാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മാത്രമാണ്. ഇതിനു നമ്മൾ ധാരാളം മരങ്ഗൾ വെച്ച് പിടിപ്പിക്കുക. നമ്മുടെ വനംഗങ്ങൾ നശിപ്പിക്കാതെ ഇരിക്കുക. വായുമലിനീകരം ഒഴിവാക്കുക. നദികളെയും സമുദ്രങ്ങളെയും കായലുകളെയും മലിനീകരിക്കാതെ സംരക്ഷിക്കുക എന്നതെല്ലാമാണ് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാർഗങ്ഗ്ൾ. ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായീ ആചരിച്ചു വരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം