എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം

ഓർക്കുക നമ്മൾ ഓർക്കുമ്പോൾ നമ്മൾ
 മാസ്ക് ധരിക്കാൻ ഓർക്കുക നമ്മൾ
വീട്ടിനുള്ളിൽ സുരഷിതരായി വ്യായാമങ്ങൾ ശീലിക്കു
കോറോണയെ പുറത്തക്കു
കൈകൾ കഴുകിയും സുചിത്ത്വം പാലിച്ചു വീട്ടിനുള്ളിൽ കഴിയുക നമ്മൾ
ദൂരെ യാത്ര ഒഴിവാക്കു
 ജന സമ്പർക്കം കുറക്കൂ
 വീടും പരിസരവും മാലിന്യ മുക്തമാകൂ
കോറോണയെ തുരത്തു
 നമുക്കൊന്നായ് പ്രാര്ത്ഥിക്കാം
ലോക നന്മക്കായി
 

അദ്വൈത് ബി
4 A പൊത്തപ്പള്ളി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത