എൻ വി എൽ.പി .സ്കൂൾ പെരുമണ്ണ്/അക്ഷരവൃക്ഷം/കീഴടക്കാം
കീഴടക്കാം
ഈ ലോകത്തെ മുഴുവൻ വിഴുങ്ങിയ ആ സൂരിക ശക്തിയായ കൊറോണയെന്ന മഹാമാരിയെ സാമൂഹിക അകലം പാലിച്ച് നമുക്കതിനെ നേരിടാം ഇതെഴുതുമ്പോൾ ലോകത്ത് രണ്ട് ലക്ഷത്തിലേറെ പേരെ ഈ മഹാമാരി തട്ടിയെടുത്തു ഒരു മ യോടെ പ്രവർത്തിച്ചാൽ ഈ ആസൂരിക ശക്തിയെ ഭാരതത്തിൽ നിന്നും നാടുകടത്താം. അതിനു സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ കുടുംബത്തോടൊപ്പം കഴിയാം ഈ മഹാമാരിയെ ജീവിതത്തിൽ എന്നും ഓർത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം