എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടക്കാം
ഈ ലോകത്തെ മുഴുവൻ വിഴുങ്ങിയ ആ സൂരിക ശക്തിയായ കൊറോണയെന്ന മഹാമാരിയെ സാമൂഹിക അകലം പാലിച്ച് നമുക്കതിനെ നേരിടാം
ഇതെഴുതുമ്പോൾ ലോകത്ത് രണ്ട് ലക്ഷത്തിലേറെ പേരെ ഈ മഹാമാരി തട്ടിയെടുത്തു ഒരു മ യോടെ പ്രവർത്തിച്ചാൽ ഈ ആസൂരിക ശക്‌തിയെ ഭാരതത്തിൽ നിന്നും നാടുകടത്താം.

അതിനു സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ കുടുംബത്തോടൊപ്പം കഴിയാം ഈ മഹാമാരിയെ ജീവിതത്തിൽ എന്നും ഓർത്തിരിക്കാം.

വി ഐ ശരത് കൃഷ്ണ
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം