എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകമെമ്പാടും കീഴടക്കുകയാണുനീ
പേടിയാണ് നിൻ രൂപം
കാണാമറയത്തു ഒളിച്ചിരിപ്പുണ്ട് നീ
മുഖം മറച്ചീടും ഞാൻ
കൈകൾ കഴുകീടും ഞാൻ
നിന്നെ അടുപ്പിക്കില്ല
 എന്നിലേക്കു ഞാൻ ....
ഒരുമിച്ച് പൊരുതീടാം
ഒരുമിച്ചു കീഴടക്കും ഞങ്ങൾ
കോറോണയെന്ന മഹാമാരിയെ

 

ഭദ്ര രാജേഷ്
1 A എസ് എൻ ഡി പി എൽ പി എസ് വലിയപാടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത