Login (English) Help
ലോകമെമ്പാടും കീഴടക്കുകയാണുനീ പേടിയാണ് നിൻ രൂപം കാണാമറയത്തു ഒളിച്ചിരിപ്പുണ്ട് നീ മുഖം മറച്ചീടും ഞാൻ കൈകൾ കഴുകീടും ഞാൻ നിന്നെ അടുപ്പിക്കില്ല എന്നിലേക്കു ഞാൻ .... ഒരുമിച്ച് പൊരുതീടാം ഒരുമിച്ചു കീഴടക്കും ഞങ്ങൾ കോറോണയെന്ന മഹാമാരിയെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത