എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം


എത്ര മനോഹരം എന്റെ ഗ്രാമം
കാടും മേടും തോടും മലയും
ഹരിതാഭമാക്കുന്ന എന്റെ ഗ്രാമം
പുലരിയെ ശോഭനമാക്കും പൂക്കൾ
കാറ്റിൽ ചാഞ്ചാടും ചില്ലകൾ
ആഹാ സുന്ദരി നീ പ്രകൃതി.

 

അനന്തപദ്മൻ
V A എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത