എത്ര മനോഹരം എന്റെ ഗ്രാമം കാടും മേടും തോടും മലയും ഹരിതാഭമാക്കുന്ന എന്റെ ഗ്രാമം പുലരിയെ ശോഭനമാക്കും പൂക്കൾ കാറ്റിൽ ചാഞ്ചാടും ചില്ലകൾ ആഹാ സുന്ദരി നീ പ്രകൃതി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത