എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 02-11-2025 | 9074398359 |

2024 -2027 ബാച്ച് അംഗങ്ങൾക്ക് രണ്ടു ക്യാമ്പുകൾ നടത്തുകയുണ്ടായി . മെയ് 27 നു നടത്തിയ ക്യാമ്പ് നയിച്ചത് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർ ആയ ശ്രീമതി ശ്രീജ ടീച്ചർ ആയിരുന്നു.രണ്ടാമത്തെ ഫേസ് ക്യാമ്പ് നടന്നത് ഒക്ടോബർ 30 നാണ് .ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി ഷീജ ബീഗം ക്ലാസ് നയിച്ചു .