LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

{{Infobox littlekites

42029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42029
യൂണിറ്റ് നമ്പർLK/2018/11053
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലTHIRUVANANTHAPURAM
വിദ്യാഭ്യാസ ജില്ല ATTINGAL
ഉപജില്ല PALODE
ലീഡർSiyona M S
ഡെപ്യൂട്ടി ലീഡർSooryagayathri
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1VRINDA K L
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BABITHA N NAIR
അവസാനം തിരുത്തിയത്
13-03-20269074398359


2024 -2027 ബാച്ച് അംഗങ്ങൾക്ക് രണ്ടു ക്യാമ്പുകൾ നടത്തുകയുണ്ടായി . മെയ് 27 നു നടത്തിയ ക്യാമ്പ് നയിച്ചത് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർ ആയ ശ്രീമതി ശ്രീജ ടീച്ചർ ആയിരുന്നു.രണ്ടാമത്തെ ഫേസ് ക്യാമ്പ് നടന്നത് ഒക്ടോബർ 30 നാണ് .ഇക്ബാൽ  ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി ഷീജ ബീഗം ക്ലാസ് നയിച്ചു .

സർവം AI  മയം

മാർച് 2 തിങ്കളാഴ്ച 2024-2027 ബാച്ചിലെ കുട്ടികൾ രക്ഷകര്താക്കൾക്കായി വളരെ പ്രയോജന പ്രദമായ ക്ലാസ് എടുക്കുകയുണ്ടായി. നമ്മുടെ നിത്യജീവിതത്തിൽ AI ടെ പങ്കും നാം അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികൾ വിദഗ്ധമായി ക്ലാസ് എടുക്കുകയുണ്ടായി .

AI CLASS BY LK MEMBERS.