എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കുട്ടിക്കൊരു ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കൊരു ലൈബ്രറിയുടെ ലോക്കൽ തല ഉദ്ഘാടനം 12-10-2021ന് നടന്നു. താലൂക്ക് തല വായനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ആർച്ച പി മനോജിനാണ് ലൈബ്രറി നൽകിയത്. സ്കൗട്ട് ഓഫീസർ ശ്രീകുമാർ, കെ പി സജിമോൻ, വി കെ സീന, ശ്രീകല, പിടിഎ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.