എസ്.എൻ.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം കൊറോണയെ


തുരത്തണം തുരത്തണം
കൊറോണയെ തുരത്തണം
സോപ്പു കൊണ്ടു കൈ കഴുകി
കൊറോണയെ തുരത്തണം
വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ
മാസ്കു വാങ്ങി ധരിക്കണം
സാനിറ്റൈസർ കൊണ്ടു കൈകൾ
അണുവിമുക്തമാക്കണം.
 

അനന്തകൃഷ്ണൻ.കെ.യു
3 എ എസ് എൻ.എൽ.പി.സ്കൂൾ എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത