എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി കുഞ്ഞൻ.


ലോകമെമ്പാടും കുലുക്കി മറിച്ചിട്ട
മാരകമാം കൊറോണ
എങ്ങിനെ ഈ നഗരത്തിലെത്തി.
മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ
അടർന്നു പോയി, ജീവനുംകൊണ്ട്.
എല്ലാറ്റിനെയും അതിരിടുന്ന
ചൈനയെന്തെ മുട്ടുകുത്തി.
ആരാരും അറിയാത്ത സമ്മതം വാങ്ങാതെ
എന്നുള്ളിൽ കടന്നീ കേമൻ വൈറസ്.
ഇത്തിരി പോന്നൊരു '
എന്തിന് ലോകത്തിൽ വന്നു.
എന്തിനീ ജീവനെടുത്തു .
എന്തിനീ മേനിയിൽവസിച്ചു.
ചോദ്യങ്ങൾ മാത്രം മുന്നിൽ ,
ഉത്തരമില്ലാത്ത നാളിൽ .
പണിയുമില്ല പണവുമില്ല നാടും ഇല്ല
പ്രതിമയാക്കി നീയെൻ വീടിനെ പകരം
തരാനില്ല എൻ വീടിനായി.
മാരക മഹാമാരിയേ പോകുവെൻ നാട്ടിൽ നിന്ന്
പോകുവെൻ വീട്ടിൽ നിന്ന്.
  

അഫ്രിൻ ആർ.കെ
7- ബി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത