എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പേടിവേണ്ട കരുതൽ മതി
കോറോണയെ തുരത്തിടാൻ
പോരാടാം കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ഭയപ്പെടാതെ ചെറുത്തിടാം
നാട്ടിൽനിന്നും ഭീകരനെ തുടച്ചു നീക്കിടാം
സ്നേഹ സന്ദർശനം വേണ്ട ഹസ്തദാനം വേണ്ട
ആരോഗ്യ രക്ഷയ്ക്ക് അകലം പാലിച്ചീടാം
മുന്നേറാം ജാഗ്രതയോടെ
മുന്നേറാം ശുചിത്വ ബോധത്തോടെ
നാടിന്റെ നന്മക്കായ്‌ ലോകനന്മക്കായ്
ശ്രദ്ധയോടെ നമുക്ക് മുന്നേറിടാം .
 

പ്രസീത പ്രശാന്ത്
4 എ എസ് കെ വി ഗവണ്മെന്റ് യു പി സ്‌കൂൾ പെരുംതുരുത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത