എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മാറേണ്ട കേരളം
മാറേണ്ട കേരളം
ഗ്രാമീണഭംഗികൾ മാഞ്ഞു നാടിന്റെ ശോഭയും മങ്ങി മർത്യന്റെ മനസത്തിൽ ഇപ്പോൾ വികസനം-വികസനം മാത്രം പ്രകൃതിയെ വേണ്ടിവിടെ ആർക്കും പച്ചപ്പും മലകളും വേണ്ട വികസന-വികസനം മാത്രം മരങ്ങൾ വെട്ടി നശിപ്പിച്ചു മഴവെള്ളം ഇല്ലാതെയായി അങ്ങനെ കുടിവെള്ളം ഇല്ലാതെയായി പുഴകളിൽ വിഷം കലർത്തി തീരത്തു ഫാക്ടറികൾ വളർന്നു ശുദ്ധവായു ,അശുദ്ധമായിമാറി ദൈവത്തിൻ സ്വന്തമാം നാട്ടിൽ കുന്നുകൾ ഇടിച്ചുനിരത്തി മർത്യൻ മാലിന്യമലകൾ ഉയർത്തി വികസനം നാടിനെ വളർത്തും പക്ഷേ രോഗങ്ങൾ ഇവിടെ പെരുകും വൈറസു വാഴുന്ന നാടായി നമ്മുടെ നാടും മാറും ഇനിയെങ്കിലും നാടൊന്നുണർന്നാൽ രോഗങ്ങളെ തുരത്തി നാം ജയിക്കും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത