ഉപയോക്താവിന്റെ സംവാദം:20019
നമസ്കാരം 20019 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 12:19, 14 ഡിസംബർ 2016 (IST)
ഫലകങ്ങൾ ചേർക്കുമ്പോൾ
സ്കൂൾ പേജുകളിൽ ടാബുകൾ ക്രമീകരിക്കുന്നതിന് സ്കൂളിന്റെ തലമനുസരിച്ച് വ്യത്യസ്ത ഫലകങ്ങൾ (ഉദാ- {{PHSSchoolFrame/Header}} ) ചേർക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത്തരം ഫലകങ്ങൾ സ്കൂൾവിക്കിയിൽ നിർദ്ദേശിച്ചതുമാത്രം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനുപകരം നിങ്ങൾ തയ്യാറാക്കിയ ഫലകം ( {{VDKSSchoolFrame}}) ഇനിമുതൽ ഉപയോഗിക്കേണ്ടതില്ല എന്നും അറിയിക്കുന്നു. സ്കൂൾവിക്കിയിലെ പ്രധാനതാളുകളുടെ ഘടന ഏകീകരിക്കാനും പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാനുമായി ഈ ഒക്ടോബർ മാസം മുതൽ തുടങ്ങുന്ന കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. സ്കൂൾവിക്കിയുടെ ഉപയോഗം കൃത്യവും കാര്യക്ഷമവുമാക്കുവാനുള്ള സഹകരണങ്ങൾക്ക് നന്ദി.
ആശംസകളോടെ,
സ്കൂൾവിക്കിക്കുവേണ്ടി,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:11, 29 സെപ്റ്റംബർ 2020 (UTC)