ഉള്ളടക്കത്തിലേക്ക് പോവുക

ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

ആലക്കോട് എൻ എസ്സ് എസ് എൽ പി സ്‌കൂളിലെ ആർട്സ് ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസങ്ങളിലും ,അസ്സെംബ്ലയിൽ വച്ച് , ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അവതരണം നടത്തി വരുന്നു. സബ്ജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ഇത് മൂലം സാധിക്കുന്നു.കുട്ടികളുടെ നൈസര്ഗികവും സര്ഗാത്മകവുമായ കലാ വാസനകളെ പരിപോഷിപ്പിക്കുവാൻ ആർട്സ് ക്ലബ്ബുകൾ അങ്ങേയറ്റം സഹായകമാണ്.