എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/തള്ളക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/തള്ളക്കോഴി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തള്ളക്കോഴി


തള്ളക്കോഴി കൊ കൊ കൊ
പുള്ളി കോഴികുഞ്ഞുങ്ങൾ
ചപ്പും ചവറും ചിക്കി ചിക്കി
ചുറ്റി നടക്കും മുറ്റത്ത്

കോഴി കുഞ്ഞിനെ റാഞ്ചാനെത്തും
കാക്ക പരുന്ത് പൂച്ച ചാർ
ആരും അരികെ ചെല്ലേണ്ട
കൊത്തിയകറ്റും തള്ളച്ചി

 

ഫാത്തിമ ശിഫ എ.പി
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത