എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/തള്ളക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
തള്ളക്കോഴി


തള്ളക്കോഴി കൊ കൊ കൊ
പുള്ളി കോഴികുഞ്ഞുങ്ങൾ
ചപ്പും ചവറും ചിക്കി ചിക്കി
ചുറ്റി നടക്കും മുറ്റത്ത്

കോഴി കുഞ്ഞിനെ റാഞ്ചാനെത്തും
കാക്ക പരുന്ത് പൂച്ച ചാർ
ആരും അരികെ ചെല്ലേണ്ട
കൊത്തിയകറ്റും തള്ളച്ചി

 

ഫാത്തിമ ശിഫ എ.പി
1 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത