എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവിച്ചീടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിച്ചീടാം



കൊറോണ എന്നൊരു മാരി പടർന്നു.
ലോകത്തെല്ലാം ഭീതി പരന്നു.
ചൈനയിൽ നിന്നു പുറപ്പെട്ടു
ജനലക്ഷങ്ങൾ ബലിയാടായി

വൻകര താണ്ടി രാജ്യം താണ്ടി
ഇന്ത്യയിലും അത് വന്നെത്തി
ഇന്ത്യയിലാകെ പടർന്നീടുമ്പോൾ
കേരളം ഇതിനെ ചെറുത്തു നിർത്തി
ലോകത്തിനു മാതൃകയായി

ജാഗ്രതയോടെ മുന്നേറാം
മഹാമാരിയെ തളർത്തീടം

കരുതാം നമുക്ക് കൈകഴുകാം
കൊറോണയെ തുരത്തിടാം

റിഷോഭ് രാജ് . കെ.വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത