ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ വാക

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ വാക" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാക

പുനർജന്മത്തിൽ നമുക്ക്
രണ്ട് വാകകളാകണം ..
ഋതുക്കളിൽ ഒന്നിച്ചു തളിർത്തു
മൊട്ടായി ...പൂവായി...കായായി ...
പുതുവസന്തം തീർക്കണം .

വേരുകളോരോ കുടുംബമായി ,
കൂടുമ്പോൾ ഇമ്പമായി മാറണം .
മഞ്ഞയും ചുവപ്പും ഇടകലർന്ന
പൂക്കൾ കൊണ്ട് പൂങ്കാവനം തീർക്കണം..

കാറ്റിന്റെ തലോടൽ ചുംബനമായി
മാറുമ്പോൾ നാം നിർവൃതിയായി ഉലയണം ..
ഇലപൊഴിഞ്ഞു ഭൂമിക്കു മെത്തയായി
ദാഹജലത്തെ നൽകണം ..
ഓർമ്മകൾ വാചാലമാകുമ്പോൾ
കേട്ടുകേട്ട് കാലങ്ങൾ നമുക്ക് താണ്ടിടം...
 

ആദ്യ എസ്‌
5 b ഡി വി വി എച് എസ്‌ എസ്‌ തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത