ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/രോഗം വരാതിരിക്കാൻ
രോഗം വരാതിരിക്കാൻ
കൊറോണ പോലുള്ള വൈറസ് ബാധകളെ തുരത്താൻ നമുക്ക് അത്യാവശ്യമായി വേണ്ടത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുക എന്നതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വലിയ അളവിൽ പ്രീതിരോധശേഷി കൂട്ടുന്നുനമ്മുടെ പ്രകൃതി തന്നെ നമുക്ക് രോഗപ്രതിരോധം ഒരുക്കി വച്ചിരിക്കുന്നു വിറ്റമിൻ D. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചക്കും വികാസത്തിനും വിറ്റമിൻ C ആവശ്യമാണ്. പപ്പായ തക്കാളി മധുരകിഴക് തുടങ്ങിയവ വിറ്റമിൻ C ധാരാളം ഉള്ള ഭക്ഷണപദാർഥങ്ങൾ ആണ്. മനുഷ്യ ശരീരത്തിന് രോഗ പ്രതി രോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഒന്നാണ് വിറ്റമിൻ B6.വാഴപ്പഴം,, കശുവണ്ടി,, പയറുവർഗങൾ, ഇറച്ചി എന്നിവയിൽവിറ്റമിൻB6 ഉം മത്തങ്ങ, ചീര, തണ്ണിമത്തൻ എന്നിവയിൽ വിറ്റമിൻA യും ധാരാളമായി ഉണ്ട്. നന്നായി ഉള്ള ഉറക്കം നമ്മുടെ മാനസികവും ശരീരികവുമായ ആരോഗ്യത്തെ നിലനിർത്തുന്നു. നമ്മുടെ ശരീരകോശകളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാൻ വെള്ളം നമ്മെ സഹായിക്കുന്നു. അതിനാൽ ഒരു ദിവസം 8 ltr വെള്ളമെങ്കിലും നാം കുടിക്കണം. മദ്യപാനം പുകവലി എന്നിവ കുറക്കൂ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്നു. കൊറോണ പോലുള്ള വൈറസു ബാധകളെ നമുക്ക് ഒന്നിച്ചു നേരിടാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം