എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം വിലപ്പെട്ടതാണ്
നമ്മുടെ ആരോഗ്യം വിലപ്പെട്ടതാണ്
പ്രിയപ്പെട്ട കൂട്ടുകാരേ ഇപ്പോൾ നാം എല്ലാവരും നേരിടുന്ന covid-19 ന്റെ ചെയിൻ പൊട്ടിക്കൽ ആണ് നമ്മുടെ അത്യന്തം ആവശ്യം.അതുകൊണ്ട് ഇപ്പോൾ നമുക്ക് പ്രതിരോധമാണ് ആവശ്യം. അതിനാൽ നാം വീടും പരിസരവും എപ്പോഴും ശുചിത്വം ആക്കണം. കാരണം ഈ കൊറോണ വൈറസ് കാരണം മറ്റു പകർച്ച വ്യാധികൾ പകരുന്നുണ്ട്.അതിനാൽ നാം എപ്പോഴും ജാഗ്രതരായി രിക്കണം .മഴ വന്നാൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കാരണം അതിൽ കൊതുകുകൾ പുഴുക്കൾ കീടാണു മുതലായവ വന്ന് ഒരുപാട് രോഗം ഉണ്ടാക്കുകയും പരത്തുകയും ചെയ്യും. കൈയും മുഖവും ഇടയ്ക്കിടെ ക്ക് സോപ്പും ഹാന്റ് വാഷും ഉപയോഗിച്ച് കഴുകണം. അത് പോലെ പുറത്തിറങ്ങുമ്പോൾ Mask ധരിക്കണം. കൂടുതൽ ആളുകൾ കൂട്ടം കൂടി ഇരിക്കരുത്.പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. ഈ ലോകത്ത് മനുഷ്യന് നിയന്ത്രിക്കാൻ പറ്റാതൊന്നും ഇല്ല. ആ വിഷയം മനസ്സിലാക്കുന്നത് വരെയുള്ളൂ ബുദ്ധിമുട്ട് ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ